സീറ്റ് ഒഴിവ്
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഒന്നാം വർഷ ബിരുദ തലത്തിൽ ഫിസിക്സ്, സംസ്‌കൃതം വകുപ്പുകളിൽ ടി എൽ എം, പി ഡബ്ലു ഡി, സൂവോളജിയിൽ എസ് സി, ഇ ഡബ്ലു എസ്, ഗണിതത്തിൽ ഇ ഡബ്ലു എസ്, ബികോം ഫിനാൻസിൽ പി ഡബ്ലു ഡി, തമിഴിൽ വിവിധ സംവരണ വിഭാഗങ്ങൾ എന്നീ വിഭാഗങ്ങളിൽ ഒഴിവുണ്ട്. 06-10-23, 12 മണിക്ക് മുൻപ് കോളേജിൽ എത്തേണ്ടതാണ്.